മുഖാമുഖം സംഘടിപ്പിച്ചു

തലശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പി‍ൻെറ ഭാഗമായി തലശ്ശേരിയിലെ മുന്നണി നേതാക്കളുമായി പ്രസ്​ ഫോറം . സി.പി.െഎ സംസ്ഥാന കൗൺസിൽ അംഗം സി.പി. ഷൈജൻ, മുസ്​ലിംലീഗ് ജില്ല സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ്, ബി.ജെ.പി ജില്ല സെക്രട്ടറി അഡ്വ. വി. രത്നാകരൻ എന്നിവർ സംബന്ധിച്ചു. നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. കെ.പി. ഷീജിത്ത് സ്വാഗതവും പൊന്ന്യം കൃഷ്​ണൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.