ബൈക്ക് മോഷണം പോയി

തലശ്ശേരി: തലശ്ശേരി കടൽ പാലത്തിന് സമീപം നിർത്തിയിട്ട ബൈക്ക് കളവുപോയി. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി പള്ളിക്കണ്ടി വീട്ടിൽ അബ്​ദുൽ കരീമി‍ൻെറ ബൈക്കാണ് കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കരീമി‍ൻെറ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.