Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബൈക്ക് മോഷണം പോയി

ബൈക്ക് മോഷണം പോയി

text_fields
bookmark_border
തലശ്ശേരി: തലശ്ശേരി കടൽ പാലത്തിന് സമീപം നിർത്തിയിട്ട ബൈക്ക് കളവുപോയി. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി പള്ളിക്കണ്ടി വീട്ടിൽ അബ്​ദുൽ കരീമി‍ൻെറ ബൈക്കാണ് കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കരീമി‍ൻെറ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്തു.
Show Full Article
TAGS:
Next Story