വികസന വിളംബരം

മാഹി: എൽ.ഡി.എഫ് സർക്കാറി​ൻെറ വികസന നേട്ടങ്ങൾ വിശദീകരിച്ച് ഇടത് ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ വികസന വിളംബരം നടത്തി. കുറിച്ചിയിൽ പുന്നോൽ ബാങ്ക് പരിസരത്ത് നടന്ന പരിപാടി എ. രമേശ് ബാബു ഉദ്ഘാടനം ചെയ്തു. കണ്ട്യൻ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. വി.പി.വിജേഷ്, വടക്കൻ ജനാർദനൻ, സി.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. vilabaram mahe പുന്നോൽ ബാങ്ക് പരിസരത്ത് നടന്ന വികസന വിളംബരം എ. രമേശ് ബാബു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.