ജാഗ്രത പാലിക്കണം

കണ്ണൂർ: കേരളത്തില്‍ കനത്ത മഴക്ക്​ സാധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പ് നിലനില്‍ക്കെ മഴ ശക്തിപ്രാപിക്കുകയോ പുഴയിലെ ജലനിരപ്പ് ഉയരുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ശ്രീകണ്ഠപുരം നഗരസഭയിലെ മടമ്പം ആർ.സി.ബിയുടെ ഷട്ടര്‍ തുറക്കുമെന്നതിനാൽ പരിസരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന്​ എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.