വാക് ഇൻ ഇൻറർവ്യു

തലശ്ശേരി: മലബാർ കാൻസർ സൻെററിലേക്ക് പേഷ്യൻറ് കെയർ അസിസ്റ്റൻറ് സ്റ്റൈപ്പ ൻററി ട്രെയിനിങ്ങിലേക്കായി ഇൗ മാസം 10 ന് രാവിലെ ഒമ്പതിന്​ നടത്തും. നിശ്ചിത യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി പങ്കെടുക്കേണ്ടതാണ്. ഫോൺ: 0490 2399249, വെബ് സൈറ്റ് www.mcc.kerala.gov.in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.