വിദേശ മദ്യവുമായി പിടിയിൽ

പേരാവൂർ: 15 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യം കൈവശം​െവച്ച ശിവപുരം കാഞ്ഞിരോട് സ്വദേശിയെ പേരാവൂർ എക്സൈസ് സംഘം പിടികൂടി. കാഞ്ഞിരോട് സ്വദേശി വി. അനീഷിനെയാണ്​ (41)​ പേരാവൂർ പഴയ സ്​റ്റാൻഡിൽ പിടികൂടിയത്. പ്രിവൻറിവ് ഓഫിസർ എം.പി. സജീവ​ൻെറ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഗ്രേഡ് പ്രിവൻറിവ് ഓഫിസർ ഇ.സി. ദിനേശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സി.എം. ജയിംസ്, കെ.എ. മജീദ്, കെ.എ. ഉണ്ണികൃഷ്ണൻ, പി.എസ്. ശിവദാസൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.