പ്രകടനപത്രിക പ്രകാശനം

തളിപ്പറമ്പ്: നഗരസഭ എല്‍.ഡി.എഫ് പ്രകടനപത്രിക സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍ പ്രകാശനം ചെയ്​തു. ഡോ. കെ.പി. ശ്രീജിത്ത് ഏറ്റുവാങ്ങി. എം. രഘുനാഥ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ. സന്തോഷ്, ടി. ബാലകൃഷ്ണന്‍, കോമത്ത് മുരളീധരന്‍, ഒ. സുഭാഗ്യം, വി.വി. കണ്ണന്‍, ടി. ദാമോദരന്‍, അഡ്വ. പി.എന്‍. മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല കമ്മിറ്റി അംഗം പി.കെ. ശ്യാമള സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.