Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രകടനപത്രിക പ്രകാശനം

പ്രകടനപത്രിക പ്രകാശനം

text_fields
bookmark_border
തളിപ്പറമ്പ്: നഗരസഭ എല്‍.ഡി.എഫ് പ്രകടനപത്രിക സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍ പ്രകാശനം ചെയ്​തു. ഡോ. കെ.പി. ശ്രീജിത്ത് ഏറ്റുവാങ്ങി. എം. രഘുനാഥ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ. സന്തോഷ്, ടി. ബാലകൃഷ്ണന്‍, കോമത്ത് മുരളീധരന്‍, ഒ. സുഭാഗ്യം, വി.വി. കണ്ണന്‍, ടി. ദാമോദരന്‍, അഡ്വ. പി.എന്‍. മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല കമ്മിറ്റി അംഗം പി.കെ. ശ്യാമള സ്വാഗതം പറഞ്ഞു.
Show Full Article
TAGS:
Next Story