കണ്ടെയ്​ന്‍മെൻറ്​ സോണുകള്‍

കണ്ടെയ്​ന്‍മൻെറ്​ സോണുകള്‍ കണ്ണൂർ: പുതുതായി കണ്ടെയ്​ൻമൻെറ്​ സോണുകളായി പ്രഖ്യാപിച്ച തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകൾ: അഴീക്കോട് ഒമ്പത്​, ചിറക്കല്‍ 12,18, ചൊക്ലി 16, ധര്‍മടം 17, കരിവെള്ളൂര്‍ പെരളം ഒമ്പത്​, മലപ്പട്ടം അഞ്ച്​, മാലൂര്‍ 12, മാങ്ങാട്ടിടം 20, മയ്യില്‍ 14, പടിയൂര്‍ കല്യാട് 12, പാനൂര്‍ നഗരസഭ 10, പയ്യാവൂര്‍ നാല്​, പെരളശ്ശേരി അഞ്ച്​, രാമന്തളി മൂന്ന്​, ശ്രീകണ്ഠപുരം നഗരസഭ 21, തളിപ്പറമ്പ് നഗരസഭ 25, 34, തലശ്ശേരി നഗരസഭ 18, 20,34, തില്ലങ്കേരി മൂന്ന്​, വേങ്ങാട് 11.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.