കണ്ടെയ്​ൻ​മെൻറ്​ സോണുകൾ പുതുക്കി

കണ്ടെയ്​ൻ​മൻെറ്​ സോണുകൾ പുതുക്കി കണ്ണൂർ: ജില്ലയിൽ ക​ണ്ടെയ്​ൻ​മൻെറ്​ സോണുകൾ പുതുക്കി പ്രഖ്യാപിച്ചു. ആന്തൂര്‍ നഗരസഭ -ഏഴ്​, ഒമ്പത്​, ആറളം -നാല്​, അയ്യന്‍കുന്ന് -ഒമ്പത്​, ചപ്പാരപ്പടവ് -15, ചെറുതാഴം -13, ചിറ്റാരിപ്പറമ്പ -ഏഴ്​, ചൊക്ലി -13, ഇരിക്കൂര്‍ -ആറ്​, ഏഴ്​, കടമ്പൂര്‍ -13, കല്യാശ്ശേരി -എട്ട്​, കണ്ണൂര്‍ കോര്‍പറേഷന്‍ -20, കൊളച്ചേരി -എട്ട്​,11, കോളയാട് -മൂന്ന്​, കുഞ്ഞിമംഗലം -ഒമ്പത്​, മൊകേരി -മൂന്ന്​,13, മുണ്ടേരി -നാല്​, മുഴക്കുന്ന് -എട്ട്​, മുഴപ്പിലങ്ങാട് -ഏഴ്​, ന്യൂമാഹി -ഒമ്പത്​, പടിയൂര്‍ കല്ല്യാട് -ഏഴ്​, പന്ന്യന്നൂര്‍ -13, പാട്യം -14, പട്ടുവം -എട്ട്​, ഒമ്പത്​,11, പായം -ഒമ്പത്​, പയ്യന്നൂര്‍ നഗരസഭ -മൂന്ന്​, 24, 25, 27, രാമന്തളി -ഏഴ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.