വൈദ്യുതി മുടങ്ങും

കണ്ണൂർ: നുച്ചിവയല്‍, കുന്നാവ്, അലവില്‍, ഒറ്റത്തെങ്ങ്, പണ്ണേരിമുക്ക്, റെയിൽവേ കട്ടിങ്, പുതിയാപ്പറമ്പ്, റബര്‍ റോഡ് എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്ന് വരെ. ധര്‍മപുരി, മലബാര്‍ കമ്പനി, തണല്‍ അവേര, അമ്പാടി കമ്പനി, കരാറിനകം കോക്കനട്ട് പ്രൊസസിങ്​ പ്ലാൻറ്​ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30 വരെ. ആനപ്പാലം, കിഴക്കുംഭാഗം, മടത്തില്‍ വായനശാല, പൂത്തിരികോവില്‍, പൂങ്കാവ്, മുച്ചിലോട്ട് കാവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ ഉച്ച രണ്ട് വരെയും കച്ചേരിമെട്ട, കടമ്പൂര്‍ ഇംഗ്ലീഷ് മീഡിയം, കടമ്പൂര്‍ എച്ച്.എസ്, തിലാത്തില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ 10 വരെയും. ചൊവ്വ സുസുക്കി, വിവേക് കോംപ്ലക്‌സ്, നന്തിലത്ത്, മേലെ ചൊവ്വ, അമ്പാടി, എ.കെ.ജി റോഡ്, അമ്പലക്കുളം പി.വി.എസ് അപ്പാര്‍ട്മൻെറ്​സ് എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെ. ചെറുകുന്ന് ആയിരം തെങ്ങ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.