Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2020 11:58 PM GMT Updated On
date_range 23 Nov 2020 11:58 PM GMTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കണ്ണൂർ: നുച്ചിവയല്‍, കുന്നാവ്, അലവില്‍, ഒറ്റത്തെങ്ങ്, പണ്ണേരിമുക്ക്, റെയിൽവേ കട്ടിങ്, പുതിയാപ്പറമ്പ്, റബര്‍ റോഡ് എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്ന് വരെ. ധര്‍മപുരി, മലബാര്‍ കമ്പനി, തണല്‍ അവേര, അമ്പാടി കമ്പനി, കരാറിനകം കോക്കനട്ട് പ്രൊസസിങ് പ്ലാൻറ് ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30 വരെ. ആനപ്പാലം, കിഴക്കുംഭാഗം, മടത്തില്‍ വായനശാല, പൂത്തിരികോവില്, പൂങ്കാവ്, മുച്ചിലോട്ട് കാവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ ഉച്ച രണ്ട് വരെയും കച്ചേരിമെട്ട, കടമ്പൂര് ഇംഗ്ലീഷ് മീഡിയം, കടമ്പൂര് എച്ച്.എസ്, തിലാത്തില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ 10 വരെയും. ചൊവ്വ സുസുക്കി, വിവേക് കോംപ്ലക്സ്, നന്തിലത്ത്, മേലെ ചൊവ്വ, അമ്പാടി, എ.കെ.ജി റോഡ്, അമ്പലക്കുളം പി.വി.എസ് അപ്പാര്ട്മൻെറ്സ് എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെ. ചെറുകുന്ന് ആയിരം തെങ്ങ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story