യു.ഡി.എഫ് വാർഡ് കമ്മിറ്റി

യു.ഡി.എഫ് വാർഡ് കമ്മിറ്റി തലശ്ശേരി: ചമ്പാട് യു.ഡി.എഫ് പന്ന്യന്നൂർ പഞ്ചായത്ത് ഒന്നാം വാർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു. നിങ്കിലേരി മുസ്തഫ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി സുലൈഖ മഠത്തിൽ, പി.കെ. ഹനീഫ, പി.എം. മുസ്തഫ, ലത്തീഫ് സഫ, കാവിൽ മഹമൂദ്, മഠത്തിൽ ഹനീഫ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.