കുടുംബ സഹായനിധി തുക​ നൽകി

കാവിന്മൂല: സ്നേഹതീരം ​െറസിഡൻസ് അസോസിയേഷൻ കാവിന്മൂല ഷാജി കുടുംബ സഹായ ഫണ്ടിലേക്ക് 20,700 രൂപ നൽകി. തുക കോഓഡിനേറ്റർ ശ്രീലത, വി.കെ. സുരേന്ദ്രൻ മാസ്​റ്റർക്ക്​ കൈമാറി. ​െറസിഡൻസ് അസോസിയേഷൻ പ്രസിഡൻറ്​ സി.കെ. അനിൽകുമാർ, സെക്രട്ടറി ടി.ഒ. ശശിധരൻ മാസ്​റ്റർ, ട്രഷറർ ദിനേശൻ പുത്തലത്ത്, ജോ. സെക്രട്ടറി ഷിജിന, ഷാജി കുടുംബ സഹായ കമ്മിറ്റി ട്രഷറർ സന്ദീപ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.