വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംകണ്ണൂർ: ചെറുകുന്ന് സെക്​ഷന്‍ പരിധിയിലെ ചെമ്മരവയല്‍, ചെക്കിക്കുണ്ട്, ഒടിപ്പുറം, വള്ളിത്തോട്, മൊട്ടമ്മല്‍, ദേശപ്രിയ, ഗുരുകുലം, മാറ്റാങ്കീല്‍ ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ എട്ട് മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും. കാടാച്ചിറ സെക്​ഷന്‍ പരിധിയിലെ ഊര്‍പ്പഴശ്ശിക്കാവ്, കൊശോര്‍മൂല, എക്‌സ്.എന്‍ റബര്‍, മൈദ, കേനനൂര്‍ റോളേഴ്‌സ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ശനിയാഴ്ച രാവിലെ ഏഴ് മുതല്‍ രണ്ടുവരെ വൈദ്യുതി മുടങ്ങും. ചൊവ്വ സെക്​ഷന്‍ പരിധിയിലെ ചിറക്ക്താഴെ, കാഞ്ഞങ്ങാട് പള്ളി പരിസരം എന്നീ ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ 9.30 മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.