പാനൂർ നഗരസഭ കോൺഗ്രസ് സ്ഥാനാർഥി പട്ടിക

പാനൂർ: നഗരസഭയിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. നാലു വാർഡുകളിലെ തർക്കങ്ങൾക്കൊടുവിലാണ് ഡി.സി.സിയിൽ നിന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ചെയർമാൻ സ്ഥാനാർഥിയായി പരിഗണിക്കാൻ സാധ്യതയുണ്ടായിരുന്ന കെ.പി.സി.സി അംഗവും മുതിർന്ന നേതാവുമായ വി. സുരേന്ദ്രൻ മാസ്​റ്റർ ലിസ്​റ്റിൽ നിന്ന് പുറത്തായി. ആകെ 18 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. വാർഡ്, സ്ഥാനാർഥി ക്രമത്തിൽ: വാർഡ്‌ 5- ടി. സിതാര, 6- നിഷ കുനിയിൽ, 7-പ്രീത അശോക്, 8-കെ. ജയപ്രകാശ്, 10- കെ.കെ. മനോജ് കുമാർ, 11-എൻ. അഭിരാമി, 12-നിടൂർ മുഹമ്മദ്, 13-കെ.സി. ഷൈനി, 20-പി. ജിഷ, 24-ശ്രീജ എടക്കണ്ടി, 25- കെ.കെ. രവീന്ദ്രൻ മാസ്​റ്റർ, 26-എ.എൻ. രാജേഷ്, 27-കെ. ശാരദ, 28-കെ. സുപ്രിയ, 29-കെ. ശോഭന, 35-ഷീബ പുളിച്ചാണ്ടി, 36-കെ.പി. ഹാഷിം, 38- കെ. രമേശൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.