ഏരുവേശിയിൽ ബി.ജെ.പി സ്ഥാനാർഥികളായി

ശ്രീകണ്ഠപുരം: ഏരുവേശി ഗ്രാമപഞ്ചായത്തിലെ ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വാർഡ്, സ്ഥാനാർഥികൾ എന്ന ക്രമത്തിൽ: 1. കുടിയാൻമല -പി. അഞ്ജലി, 2. വലിയ അരീക്കമല -രഖില രാജേഷ്, 3. ചെറിയ അരീക്കമല -വിപിൻ മോഹനൻ, 4. നെല്ലിക്കറ്റി -ആശ പുരുഷോത്തമൻ, 5. വെമ്പുവ -രമ്യ അനീഷ്, 6. പൂപ്പറമ്പ് -മായ അജികുമാർ, 7. മുയിപ്ര -നിഷ കൃഷ്​ണൻ, 8. ഏരുവേശി - വി.വി. രഞ്ജിത്ത്, 9. ചെമ്പേരി - കെ.കെ. കുമാരൻ, 10. ഇടമന -ടി.ആർ. മുകുന്ദൻ, 11. ചെളിംപറമ്പ്- എം.എം. ജ്യോതിരാജ്, 12. താരചീത്ത -ഗീത ശ്രീനിവാസൻ, 13. രത്നഗിരി - കെ. സതീഷ്,14. കൊക്കമുള്ള് - ബാബു പാത്രക്കട.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.