ഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചുകണ്ണൂർ: റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ പാപ്പിനിശ്ശേരി റെയില്‍വേ സ്​റ്റേഷന്‍ -കോലത്തുവയല്‍ -പാളിയത്തുവളപ്പ് -വെള്ളിക്കീല്‍ റോഡില്‍ കൂടിയുള്ള വാഹന ഗതാഗതം വ്യാഴാഴ്ച മുതല്‍ ഒരു മാസത്തേക്ക് നിരോധിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ മരച്ചാപ്പ -ദേശീയപാത വഴി പാപ്പിനിശ്ശേരി റെയില്‍വേ സ്​റ്റേഷനിലേക്കും തിരിച്ചും പോകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.