വൈദ്യുതി മുടങ്ങും

കണ്ണൂർ: മയ്യില്‍ ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ ഒമ്പതാം മൈല്‍, പാവന്നൂര്‍ മൊട്ട, വള്ളുവ കോളനി, പാവന്നൂര്‍ ബാലവാടി, പാവന്നൂര്‍ കടവ്, പാവന്നൂര്‍ സ്‌കൂള്‍, മൂടന്‍കുന്ന് എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ . കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ പ്രൈം മിനിസ്​റ്റര്‍ റോഡ്, കൊല്ലൻറ വളപ്പില്‍, വി പ്ലാസ്​റ്റ്​, ചെമ്പിലോട് എസ്​റ്റേറ്റ്, കെയ്യോട് പോസ്​റ്റ്​ ഓഫിസ്, തൈക്കണ്ടി സ്‌കൂള്‍ എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്​ച രാവിലെ ഏഴ് മുതല്‍ 11 വരെയും കോട്ടൂര്‍ കനാല്‍ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയും ഹസ്സന്‍മുക്ക്, കേളപ്പന്‍മുക്ക്, നമ്പോലന്‍ മുക്ക് ഭാഗങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ച രണ്ട് വരെയും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.