ചൊക്ലി എൽ.ഡി.എഫ് സ്ഥാനാർഥിൾ

ചൊക്ലി: പഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. വാർഡ് 1. സതീന്ദ്രൻ (നിടുമ്പ്രം), 2. പി.ടി.കെ. ഗീത (നിടുമ്പ്രം വയലിൽ പീടിക), 3. കെ. പ്രദീപൻ (റെജി. ആപ്പീസ്), 4. എം. സന്തോഷ് (മാരാങ്കണ്ടി), 5. പി.വി. ഷീജ (ആണ്ടിപീടിക), 6. എ. ഉഷ (കുറുന്താളി പീടിക), 7. കെ.പി. ഷിനോജ് (കുറ്റിയിൽ പീടിക), 8.എൻ. ജസീല (മേക്കുന്ന്), 9. എൻ.പി. സജിത (കാഞ്ഞിരത്തിൻ കീഴിൽ), 10, എം. ഷാജി (മത്തിപ്പറമ്പ്), 11. പി.പി. രാമകൃഷ്ണൻ (നാരായണൻ പറമ്പ്), 12. കെ. പ്രസന്ന (ഒളവിലം), 13.എം.ഒ. ചന്ദ്രൻ (മേക്കര വീട്ടിൽ താഴ), 14. കെ. ശ്രീജ (കവിയൂർ ഈസ്​റ്റ്​), 15. വി.എം. റീത്ത (കവിയൂർ), 16. നവാസ് പരത്തീൻറവിട (ചൊക്ലി ടൗൺ ),17. സി.കെ. രമ്യ (നിടുമ്പ്രം ഇല്ലത്ത് പീടിക).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.