ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക

ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക തളിപ്പറമ്പ്: കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു. വാർഡ്, പേര് ക്രമത്തിൽ: കാരക്കൊടി-കെ. മനോഹരന്‍, കാലിക്കടവ് - കെ. ഷൈലജ, കൂനം -കെ.വി. പ്രജിന, വൈത്തല- പ്രദീപ്, കുറുമാത്തൂര്‍ - സിന്ധു സുനില്‍, ചൊറുക്കള -കെ.വി. രമേശന്‍, പുല്ലാഞ്യോട്​ - കെ.വി. രമാദേവി, മുണ്ടേരി -പി. ദിവാകരന്‍, വടക്കാഞ്ചേരി- എ.പി. അനൂപ്, പാറാട് -കെ. അനിത, ചെപ്പനൂല്‍- ശശികുമാര്‍, മുയ്യം- എ. ഷീജ, പനക്കാട്- പി.എം. വിനീത, ചവനപ്പുഴ- എ. പ്രേമന്‍, പൂമംഗലം- സി.വി. പുഷ്പവല്ലി, മഴൂര്‍- ഒ. ബിജു, പന്നിയൂര്‍ -പി.ജി. വിനീത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.