മാലൂർ ഗ്രാമപഞ്ചായത്ത്​ യു.ഡി.എഫ് സ്ഥാനാർഥികൾ

മാലൂർ ഗ്രാമപഞ്ചായത്ത്​ യു.ഡി.എഫ് സ്ഥാനാർഥികൾ ഉരുവച്ചാൽ: മാലൂർ ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 15 വാർഡുകളിൽ 13 വാർഡുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. വാർഡ്,​ പേര്​ എന്ന ക്രമത്തിൽ1. എം. പ്രഭാകരൻ, 2. സിറാജ് മാസ്​റ്റർ, 3. മുസ്​തഫ, 4. കെ. ഷൈന, 5. നുസ്റത്ത് 6. മേപ്പാടൻ ശ്രീജ, 7 എൻ. സഹദേവൻ, 8 സി.എം. വിജയൻ, 9. ശ്രീകല സത്യൽ, 10. മഹിജയല്ലായി, 11. മംഗലാടൻ ഷറഫുദ്ദീൻ, 14 കെ. സജ്ന, 15. കാഞ്ഞിരോളി രാഘവൻ മാസ്​റ്റർ. മാലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ ചേർന്ന യു.ഡി.എഫ് യോഗമാണ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. യോഗം കെ.പി.സി.സി നിർവാഹക സമിതി അംഗം മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്തു. മുസ്​ലിം ലീഗ് മട്ടന്നൂർ മണ്ഡലം ട്രഷറർ പി.എം. ആബൂട്ടി സ്ഥാനാർഥി പ്രഖ്യാപനം നടത്തി. മുസ്​ലിം ലീഗ് മാലൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ ആബൂട്ടി മാസ്​റ്റർ അധ്യക്ഷത വഹിച്ചു. ടി. ലത്തീഫ്, പാറ വിജയൻ, പി. അജയകുമാർ, കെ.വി. ജയചന്ദ്രൻ, കാഞ്ഞിരോളി രാഘവൻ മാസ്​റ്റർ, എ. ജയരാജൻ, –––––––––––––––––––––––––––––––––––––––തോംലംപ്ര–––––––––––––––––––––––––– പത്മനാഭൻ, കെ.ടി. ഗംഗാധരൻ, പുളുക്കായി ഗോവിന്ദൻ, ഉമർ മാസ്​റ്റർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.