എൽ.ഡി.എഫ് ചെങ്ങളായി, ഏരുവേശ്ശി സ്ഥാനാർഥികളായി

ശ്രീകണ്ഠപുരം: എൽ.ഡി.എഫ് ചെങ്ങളായി പഞ്ചായത്ത് കൺ​െവൻഷൻ നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. എ.വി. ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. സി.പി.എം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം. വേലായുധൻ, വി.വി. കുഞ്ഞികൃഷ്ണൻ,സി.കെ. ദാമോദരൻ, കെ.പി. അഷ്റഫ്, കെ. ജനാർദനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.വി. ബാലകൃഷ്ണൻ (പ്രസി.), കെ. ജനാർദനൻ (സെക്ര.). സ്ഥാനാർഥികൾ, വാർഡ്, പേര് ക്രമത്തിൽ: 1. പി. സനിത, 2. കെ. ശിവദാസൻ, 5.സി. ഗീത, 6. എം.എം. പ്രജോഷ്, 7. വി.പി. മോഹനൻ, 8. കെ.കെ. പ്രസന്ന, 9. കെ.പി. അഷ്റഫ്, 10. സി. മറിയം, 11.എം.വി. ബിന്ദു, 12. എ. ജനാർദനൻ, 13.പി.വി. ബിന്ദു, 14. പി. സുരേഖ, 15. എം. ഇസ്മയിൽ, 16. വി.വി. രശ്മി, 17. പി.കെ. സതീശൻ, 18. കെ.എം. ശോഭന. ഏരുവേശ്ശി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺ​െവൻഷൻ സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ്​ അംഗം പി.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എ.പി. ജോസഫ് അധ്യക്ഷത വഹിച്ചു. ജോസ് ചെമ്പേരി, ബെന്നി കൊട്ടാരത്തിൽ, കെ. കരുണാകരൻ, ജോസഫ് പരത്തനാൽ, കെ. സാജൻ, കെ.പി. ദിലീപ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.പി. ജോസ് (ചെയ.), കെ.പി. ദിലീപ് (കൺ.). സ്ഥാനാർഥികൾ, വാർഡ്, പേര് ക്രമത്തിൽ: -1. ബീന ബെന്നി തട്ടാപറമ്പിൽ, 2. അനില ജയിൻ, 3. ബിനീഷ് വർഗീസ്, 4. സുനി തുപ്പലഞ്ഞിയിൽ, 5. ഉഷ ശ്രീനിവാസൻ, 6. പി.വി. കമലാക്ഷി, 7. എം.ഡി. രാധാമണി, 8. പി.എസ്. രജീഷ്, 9. രാഹുൽ കരുണാകരൻ, 10. സുനീഷ് തോമസ് ഉറുമ്പടയിൽ, 11. സോണിയ ഷാജി, 12. ഗിരിജ രാജൻ, 13. ജോയി ജോൺ കുറിച്ചിയേൽ, 14. ഷിജോ വി. ജോസ് വാളിയാങ്കൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.