പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർഥി പട്ടിക

പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർഥി പട്ടികപാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്തിലെ 20 വാർഡുകളിലേക്കും മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാർഥി പട്ടികയായി. ഇതിൽ 10 വാർഡിലും വനിത സ്ഥാനാർഥികളാണ്. വാർഡും സ്ഥാനാർഥികളും1 - കൊട്ടപ്പാലം –ടി.കെ. പ്രമോദ്, 2- കരിക്കൻകുളം -പി.പി. മാലിനി, 3 - ധർമക്കിണർ -എം. സീമ, 4 -പഴഞ്ചിറ -കെ. സവിത, 5 -മഞ്ഞക്കുളം –എം. ബാലകൃഷ്ണൻ, 6 -അരോളി ഹൈസ്കൂൾ -എ.വി. സുശീല, 7 കീച്ചേരി കുന്ന് –കെ.വി. അരുണ, 8 - കല്ലൂരി –പൂഞ്ഞത്ത് രാജൻ, 9 -കാട്യം- ടി. അജയൻ, 10 -മാങ്കടവ് -കെ.പി. അഷ്ക്കർ, 11-അരോളി –കെ. ശോഭന, 12- തുരുത്തി-ടി.പി. ഷാഫിർ, 13 - മോറോന്നുമ്മൽ -പോള പ്രസന്ന, 14- പാപ്പിനിശ്ശേരി സെൻട്രൽ -കെ. പ്രദീപ് കുമാർ, 15- വിളക്കണ്ടം -എൻ.കെ. സാവിത്രി, 16 -അറത്തിൽ-ബി. റഫീഖ്​ അഹമ്മദ്, 17 - ബാപ്പിക്കാൻ തോട് –സോന ബിജു, 18-പൊടിക്കളം -കെ.വി. അശോകൻ, 19 -ഇല്ലിപ്പുറം-കെ.പി. അബ്​ദുൽ സലാം, 20- പുതിയകാവ് - ടി. രജനി. ---------------------------------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.