വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംചൊക്ലി: സെക്​ഷന്‍ പരിധിയിലെ വയലില്‍ പീടിക, മനേക്കര റോഡ്, നിറം ക്ലബ് പരിസരം, പന്ന്യന്നൂര്‍ ടൗണ്‍, പന്ന്യന്നൂര്‍ ബാങ്ക് പരിസരം, ഹെല്‍ത്ത് സൻെറര്‍ പരിസരം, തെക്കെ പന്ന്യന്നൂര്‍, പന്ന്യന്നൂര്‍ അരയാക്കൂല്‍ റോഡ് ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ ആറുവരെയും മിന്നത്ത് പീടിക, കല്ലുങ്കൂല്‍, ചെറിയത്തുമുക്ക്, കുന്നുമ്മല്‍, താഹ, ചൊക്ലി ടൗണ്‍, ചൊക്ലി ടാക്‌സി സ്​റ്റാൻഡ്​ പരിസരം എന്നീ ഭാഗങ്ങളില്‍ രാവിലെ എട്ടു മുതല്‍ 3.30 വരെയും വൈദ്യുതി മുടങ്ങും.കൊളച്ചേരി: സെക്​ഷന്‍ പരിധിയിലെ മാലോട്ട്, അന്‍വര്‍ വുഡ്, സിന്‍സിയര്‍ മാലോട്ട് പരിസരം എന്നീ ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ അഞ്ചുവരെ വെദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.