സർക്കാർ അവഗണനക്കെതിരെ പെൻഷൻകാരുടെ ധർണ

സർക്കാർ അവഗണനക്കെതിരെ പെൻഷൻകാരുടെ ധർണ തലശ്ശേരി: സംസ്ഥാന സർക്കാർ അവഗണനക്കെതിരെ കേരള സ്​റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സി. മോഹനൻ ഉദ്ഘാടനം ചെയ്തു. തലശ്ശേരി നിയാേജക മണ്ഡലം പ്രസിഡൻറ് പി.വി. ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ. നാരായണൻ, യു. മുകുന്ദൻ, ബ്ലോക്ക് കോൺഗ്രസ് െസക്രട്ടറി പി.വി. രാധാകൃഷ്ണൻ, ജില്ല കമ്മിറ്റി അംഗം പി.കെ. രാജേന്ദ്രൻ, പി.എൻ. പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.