ബൈത്തുറഹ്മ താക്കോൽദാനം

ബൈത്തുറഹ്മ താക്കോൽദാനം പടം: puth Baithrahma key കോറളായി ശിഹാബ് തങ്ങൾ റിലീഫ് സെൽ നിർമിച്ച ബൈത്തുറഹ്മയുടെ താക്കോൽദാനം പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങൾ, ടി.വി. ഹസൈനാർ മാസ്​റ്റർക്ക് നൽകി നിർവഹിക്കുന്നുമയ്യിൽ: കോറളായി ശിഹാബ് തങ്ങൾ റിലീഫ് സെൽ നിർമിച്ച ബൈത്തുറഹ്മയുടെ താക്കോൽദാനം പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങൾ, നിർമാണ കമ്മിറ്റി ചെയർമാൻ ടി.വി. ഹസൈനാർ മാസ്​റ്റർക്ക് നൽകി നിർവഹിച്ചു. എം.പി.എ. റഹീം, സി.പി.വി. അബ്​ദുല്ല, യു.പി. മുസ്തഫ, കെ.പി. ചന്ദ്രൻ മാസ്​റ്റർ, എം.കെ. കുഞ്ഞഹമ്മദ് കുട്ടി, സി. മൊയ്‌തീൻ, എ.പി. ഇബ്രാഹീം, അബ്​ദുൽ കാദർ മാസ്​റ്റർ, കെ.പി. മുഹമ്മദ് കുഞ്ഞി, കാദർ കാലടി, നദീർ പാലത്തുംകര, സവാദ് കോറളായി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.