റെയിൽവേ സ്​റ്റേഷൻ ധർണ

റെയിൽവേ സ്​റ്റേഷൻ ധർണ തലശ്ശേരി: കേന്ദ്ര സർക്കാറി​ൻെറ വയോജനങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ തലശ്ശേരി റെയിൽവേ സ്​റ്റേഷനു മുന്നിൽ ധർണ നടത്തി. കോറോത്താൻ രാജൻ ഉദ്ഘാടനം ചെയ്​തു. യൂനിറ്റ് സെക്രട്ടറി ടി.ജി. ബാലഗോപാലൻ സംസാരിച്ചു. വത്സൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.