എൻ.ആർ.ഇയിൽ ദീപാവലി ഓഫർ

എൻ.ആർ.ഇയിൽ ദീപാവലി ഓഫർകണ്ണൂർ: നാഷനൽ റേഡിയോ ഇലക്​ട്രോണിക്​സ്​ ഷോറൂമിൽ ദീപാവാലി ഡിസ്​കൗണ്ട്​ പ്രഖ്യാപിച്ചു. ഓഫറനുസരിച്ച് ഉപഭോക്താക്കൾക്ക് 70 ശതമാനം വരെ ഡിസ്​കൗണ്ട് ലഭിക്കും. കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട്​, തിരൂർ, മഞ്ചേരി ഷോറൂമുകളിലെല്ലാം ഇലക്ട്രോണിക്​സ്, ഗൃഹോപകരണ വൈവിധ്യങ്ങൾക്ക് 70 ശതമാനം വരെയുള്ള ബിഗ് ഡിസ്​കൗണ്ട് ഓഫർ ലഭ്യമാകും. മുൻനിര ബ്രാൻറുകളെല്ലാം ഈ വൻ ഡിസ്​കൗണ്ടി​ൻെറ പരിധിയിലുണ്ടെന്ന്​ എൻ.ആർ.ഇ സാരഥികളായ കെ. മൊയ്തീൻ കുട്ടി, പി. ഷാജി എന്നിവർ അറിയിച്ചു. ഗൃഹോപകരണങ്ങൾക്ക് പലിശയില്ലാത്ത വായ്​പ സൗകര്യം, എക്സ്ചേഞ്ച് ഓഫർ, എക്സ്​റ്റൻറഡ്​ വാറൻറി, ഹോം ഡെലിവറി എന്നീ സൗകര്യങ്ങളും ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.