പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത്: എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായി പേരാവൂര്‍: പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതായി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 13ൽ 10 ഡിവിഷനുകളില്‍ സി.പി.എമ്മും രണ്ടിടത്ത് സി.പി.ഐയും ഒരു ഡിവിഷനില്‍ കേരള കോണ്‍ഗ്രസ് (മാണി) വിഭാഗവും മത്സരിക്കും.ഡിവിഷന്, സ്ഥാനാര്‍ഥിയുടെ പേര്, പാര്‍ട്ടി എന്നിങ്ങനെ യഥാക്രമം.1. പാല - കെ.ടി. മുസ്തഫ (സി.പി.ഐ), 2. അടക്കാത്തോട്- കെ.കെ. മേരിക്കുട്ടി (കേരള കോണ്‍. എം), 3. അമ്പായത്തോട് - കെ.എന്‍. സുനീന്ദ്രന്‍ (സി.പി.എം), 4. കൊട്ടിയൂര്‍ -ഷെര്‍ളി താനത്ത് (സി.പി.എം), 5. കേളകം - മൈഥിലി രമണന് (സി.പി.എം), 6. കൊളക്കാട് -സതീശന് മരാടി (സി.പി.എം), 7. പേരാവൂര്‍ - പ്രീത ദിനേശന് (സി.പി.ഐ), 8. കോളയാട് -എ.ടി. കുഞ്ഞമ്മദ് (സി.പി.എം), 9. ആലച്ചേരി - റീന നാരായണന് (സി.പി.എം), 10. കാഞ്ഞിലേരി -ഷിഹാബ് പട്ടാരി (സി.പി.എം), 11. മാലൂര്‍ -പ്രേമി പ്രേമന് (സി.പി.എം), 12. മുരിങ്ങോടി - പ്രീതിലത (സി.പി.എം), 13. മുഴക്കുന്ന് - കെ. സുധാകരന് (സി.പി.എം).വാർത്തസമ്മേളനത്തിൽ സി.പി.എം ജില്ല കമ്മിറ്റി അംഗം വി.ജി. പത്മനാഭൻ, ഏരിയ സെക്രട്ടറി അഡ്വ എം. രാജൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.കെ. ചന്ദ്രൻ, കേരള കോൺഗ്രസ് മാണി ജില്ല ട്രഷറർ തോമസ് മാലത്ത്, എൽ.ജെ.ഡി മണ്ഡലം പ്രസിഡൻറ് എ.കെ. ഇബ്രാഹിം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.