Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപേരാവൂര്‍ ബ്ലോക്ക്...

പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത്​: എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായി

text_fields
bookmark_border
പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത്​: എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായി പേരാവൂര്‍: പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതായി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 13ൽ 10 ഡിവിഷനുകളില്‍ സി.പി.എമ്മും രണ്ടിടത്ത് സി.പി.ഐയും ഒരു ഡിവിഷനില്‍ കേരള കോണ്‍ഗ്രസ് (മാണി) വിഭാഗവും മത്സരിക്കും.ഡിവിഷന്‍, സ്ഥാനാര്‍ഥിയുടെ പേര്, പാര്‍ട്ടി എന്നിങ്ങനെ യഥാക്രമം.1. പാല - കെ.ടി. മുസ്തഫ (സി.പി.ഐ), 2. അടക്കാത്തോട്- കെ.കെ. മേരിക്കുട്ടി (കേരള കോണ്‍. എം), 3. അമ്പായത്തോട് - കെ.എന്‍. സുനീന്ദ്രന്‍ (സി.പി.എം), 4. കൊട്ടിയൂര്‍ -ഷെര്‍ളി താനത്ത് (സി.പി.എം), 5. കേളകം - മൈഥിലി രമണന്‍ (സി.പി.എം), 6. കൊളക്കാട് -സതീശന്‍ മരാടി (സി.പി.എം), 7. പേരാവൂര്‍ - പ്രീത ദിനേശന്‍ (സി.പി.ഐ), 8. കോളയാട് -എ.ടി. കുഞ്ഞമ്മദ് (സി.പി.എം), 9. ആലച്ചേരി - റീന നാരായണന്‍ (സി.പി.എം), 10. കാഞ്ഞിലേരി -ഷിഹാബ് പട്ടാരി (സി.പി.എം), 11. മാലൂര്‍ -പ്രേമി പ്രേമന്‍ (സി.പി.എം), 12. മുരിങ്ങോടി - പ്രീതിലത (സി.പി.എം), 13. മുഴക്കുന്ന് - കെ. സുധാകരന്‍ (സി.പി.എം).വാർത്തസമ്മേളനത്തിൽ സി.പി.എം ജില്ല കമ്മിറ്റി അംഗം വി.ജി. പത്മനാഭൻ, ഏരിയ സെക്രട്ടറി അഡ്വ എം. രാജൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.കെ. ചന്ദ്രൻ, കേരള കോൺഗ്രസ് മാണി ജില്ല ട്രഷറർ തോമസ് മാലത്ത്, എൽ.ജെ.ഡി മണ്ഡലം പ്രസിഡൻറ്​ എ.കെ. ഇബ്രാഹിം എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story