ഗവ. പോളിടെക്‌നിക്: ഏഴിന് പ്രവേശനം ഉണ്ടാകില്ല

ഗവ. പോളിടെക്‌നിക്: ഏഴിന് പ്രവേശനം ഉണ്ടാകില്ലകണ്ണൂര്‍: ഗവ. പോളിടെക്‌നിക് കോളജില്‍ ഡിപ്ലോമ പ്രവേശനവുമായി ബന്ധപ്പെട്ട് നവംബര്‍ 10 വരെ നടക്കുന്ന രണ്ടാം അലോട്ട്‌മൻെറില്‍ നവംബര്‍ ഏഴ് ശനിയാഴ്ച സ്ഥാപനത്തില്‍ പി.എസ്.സി പരീക്ഷ നടക്കുന്നതിനാല്‍ പ്രവേശന നടപടി ഉണ്ടായിരിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0497 2835106.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.