സ്​റ്റേഡിയം ഉദ്ഘാടനം

സ്​റ്റേഡിയം ഉദ്ഘാടനം പടം: irity Stadium.jpg ഇടവേലി ഗവ. എൽ.പി സ‌്കൂൾ സ‌്റ്റേഡിയം ഇന്ത്യൻ ഫുട‌്ബാൾ താരം മുഹമ്മദ‌് റാഫി ഉദ‌്ഘാടനം ചെയ്യുന്നുഇരിട്ടി: ഇടവേലി ഗവ. എൽ.പി സ‌്കൂളിൽ ബ്ലോക്ക‌് പഞ്ചായത്ത‌് പദ്ധതിയിൽ ഏഴ‌് ലക്ഷം രൂപ മുടക്കി നിർമിച്ച സ‌്റ്റേഡിയം ഇന്ത്യൻ ഫുട‌്ബാൾ ടീം അംഗം മുഹമ്മദ‌് റാഫി ഉദ‌്ഘാടനം ചെയ‌്തു. ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡൻറ്​ എൻ.ടി. റോസമ്മ അധ്യക്ഷത വഹിച്ചു.ജില്ല സെവൻസ‌് ഫുട‌്ബാൾ അസോസിയേഷൻ സെക്രട്ടറി എം. സുമേഷ‌്, എം.കെ. ശശി, കെ.പി. അബ‌്ദുല്ല, ആറളം സി.ഐ സുധീർ കല്ലൻ, പ്രധാനാധ്യാപിക രാധമ്മ, പി.ടി.എ പ്രസിഡൻറ്​ എ. ചന്ദ്രൻ, സ‌്കൂൾ വികസന സമിതി കൺവീനർ കെ.ബി. ഉത്തമൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.