എസ്.ടി.യു അതിജീവന സമരം

എസ്.ടി.യു അതിജീവന സമരം പടം.....TLY STU എസ്.ടി.യു തലശ്ശേരിയിൽ സംഘടിപ്പിച്ച അതിജീവന സമരം മുസ്​ലിം ​ലീഗ് ജില്ല വൈസ് പ്രസിഡൻറ് അഡ്വ. പി.വി. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നുതലശ്ശേരി: കേന്ദ്ര -കേരള സർക്കാറുകളുടെ തൊഴിലാളിവിരുദ്ധ സമീപനങ്ങളിൽ പ്രതിഷേധിച്ച് എസ്.ടി.യു തലശ്ശേരി ഏരിയ കമ്മിറ്റി അതിജീവന സമരം സംഘടിപ്പിച്ചു. മുസ്​ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ് അഡ്വ.പി.വി. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. കെ.പി. മഹ്​റൂഫ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.