സി.എം.പി പ്രതിഷേധം

സി.എം.പി പ്രതിഷേധംCMP PRADISHEDAM.... സി.എം.പി കണ്ണൂർ ഫോർട്ട് റോഡ് എസ്.ബി.ഐ കോർണറിൽ നടത്തിയ പ്രതിഷേധം----------------------------------------കണ്ണൂർ: അച്യുതാനന്ദൻ സർക്കാറി​ൻെറ കാലത്തെ അഴിമതികൾ അന്വേഷിക്കുക, അഴിമതിയിൽ മുങ്ങിക്കുളിച്ച പിണറായി സർക്കാർ രാജി വെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.എം.പി ജില്ല കമ്മിറ്റി കണ്ണൂർ ഫോർട്ട് റോഡ് എസ്.ബി.ഐ കോർണറിൽ നടത്തിയ പ്രതിഷേധയോഗം സി.എം.പി സംസ്ഥാന അസി. സെക്രട്ടറി സി.എ. അജീർ ഉദ്ഘാടനം ചെയ്​തു. ജില്ല സെക്രട്ടറി പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സി.വി. ഗോപിനാഥ്, കെ. ചിത്രാംഗദൻ, കാരിച്ചി ശശീന്ദ്രൻ, വി.എൻ. അഷ്റഫ്, ഉമേഷ് കൊട്യത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.