മുഖ്യമന്ത്രി അനുശോചിച്ചു

തലശ്ശേരി: പ്രമുഖ അഭിഭാഷകൻ വി. ബാല​ൻെറ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അനുശോചിച്ചു. മന്ത്രി ഇ.പി. ജയരാജൻ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി. ജയരാജൻ, എ. എൻ. ഷംസീർ എം.എൽ.എ എന്നിവരും അനുശോചിച്ചു. മിസോറം ഗവർണർ അഡ്വ. പി.എസ്‌. ശ്രീധരൻപിള്ള അനുശോചിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.