മുസ്​ലിം ലീഗ്​ പ്രവർത്തക സമിതി യോഗം

തലശ്ശേരി: മുസ്​ലിം ലീഗ് തലശ്ശേരി മണ്ഡലം പ്രവർത്തക സമിതി യോഗം ജില്ല വൈസ് പ്രസിഡൻറ് അഡ്വ. പി.വി. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എ.കെ. ആബൂട്ടി ഹാജി അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എ. ലത്തീഫ്, എൻ. മഹമൂദ്, ഷാനിദ് മേക്കുന്ന്, ബഷീർ ചെറിയാണ്ടി, വി.കെ. ഹുസൈൻ, കെ.കെ. ബഷീർ, അസീസ് വടക്കുമ്പാട്, കെ.പി. അബ്​ദുൽ കരീം ഹാജി, പി.വി. റയീസ്, അസ്​ലം പെരിങ്ങാടി, പി.കെ. ഹനീഫ, നിങ്കിലേരി മുസ്തഫ, പി.സി. ഉസ്മാൻ കുട്ടി, പി. അബ്​ദുറഹ്മാൻ മാസ്​റ്റർ, സി. അഹമ്മദ് അൻവർ, റഷീദ് തലായി, അഫ്സൽ മട്ടാമ്പ്രം, നൗഷാദ് കതിരൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.