യാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി kel irity Send Off ആറളം ഫാമിൽ നിന്ന‌് വിരമിച്ച തൊഴിലാളികൾക്കുള്ള യാത്രയയപ്പ‌് സമ്മേളനം ഫാം എം.ഡി എസ‌്. ബിമൽ ഘോഷ‌് ഉദ‌്ഘാടനം ചെയ്യുന്നുആറളം: സർവിസിൽ നിന്ന്​ വിരമിച്ച ആറളം ഫാം തൊഴിലാളികൾക്ക് നൽകിയ യാത്രയയപ്പ് സമ്മേളനം ഫാം എം.ഡി എസ‌്. ബിമൽ ഘോഷ‌് ഉദ‌്ഘാടനം ചെയ‌്തു. ഫാം ബ്ലോക്ക് ഒന്നിലെ കെ. സൗമിനി, ജാനകി എന്നിവരാണ‌് വിരമിച്ചത‌്. ആറളം ഫാമി​ൻെറ ഉപഹാരങ്ങൾ എം.ഡി തൊഴിലാളികൾക്ക‌് നൽകി. ആറളം ഫാം വർക്കേഴ്​സ് യൂനിയ​ൻെറ (സി.ഐ.ടി.യു) ഉപഹാരം സെക്രട്ടറി കെ.കെ. ജനാർദനൻ നൽകി. എൻ.വി. രാജൻ, സിബി മാത്യു, പി.ഡി. ജോസ്, എൻ. ദിനേശൻ എന്നിവർ സംസാരിച്ചു. കെ. സൗമിനി നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.