യൂത്ത് കോൺഗ്രസ് പ്രകടനം

ആലക്കോട്​: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട്​ യൂത്ത് കോൺഗ്രസ്‌ ആലക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, സുബിൻ കുന്നേൽ, ജോസഫ്‌ തലക്കൽ, തോമസ്​കുട്ടി ചേരോലിക്കൽ, അഖിൽ കളപ്പുരക്കൽ, ആകാശ് ബെന്നി, ഷോബിൻ ചാവാനാലിൽ, രാഹുൽ രവി, സ്വരാജ് കാവുംകുടി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.