ഐ.വി. ദാസിനെ അനുസ്മരിച്ചു

ഐ.വി. ദാസിനെ അനുസ്മരിച്ചു പടം: PNR_iv das anusmaranam സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ െഎ.വി. ദാസ്​ അനുസ്മരണ പ്രഭാഷണം നടത്തുന്നുപാനൂർ: സി.പി.എം നേതാവും ഗ്രന്ഥശാല സംഘം പ്രഥമ സംസ്ഥാന സെക്രട്ടറിയും സാഹിത്യഅക്കാദമി സെക്രട്ടറിയുമായിരുന്ന ഐ.വി. ദാസിനെ ജന്മനാട് അനുസ്മരിച്ചു. മൊകേരി പാത്തിപ്പാലത്തെ സ്മൃതിമണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി. സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്​ദുല്ല അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.