Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2020 11:59 PM GMT Updated On
date_range 30 Oct 2020 11:59 PM GMTഐ.വി. ദാസിനെ അനുസ്മരിച്ചു
text_fieldsbookmark_border
ഐ.വി. ദാസിനെ അനുസ്മരിച്ചു പടം: PNR_iv das anusmaranam സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ െഎ.വി. ദാസ് അനുസ്മരണ പ്രഭാഷണം നടത്തുന്നുപാനൂർ: സി.പി.എം നേതാവും ഗ്രന്ഥശാല സംഘം പ്രഥമ സംസ്ഥാന സെക്രട്ടറിയും സാഹിത്യഅക്കാദമി സെക്രട്ടറിയുമായിരുന്ന ഐ.വി. ദാസിനെ ജന്മനാട് അനുസ്മരിച്ചു. മൊകേരി പാത്തിപ്പാലത്തെ സ്മൃതിമണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി. സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story