റോഡ് ശുചീകരിച്ചു

റോഡ് ശുചീകരിച്ചു PPNS_Sucheekaranam മാങ്കടവ് ശിഹാബ് തങ്ങൾ റിലീഫ് സെൽ നബിദിനത്തിൽ മാങ്കടവ് റോഡരിക്​ ശുചീകരിക്കുന്നുമാങ്കടവ്: മാങ്കടവ് ശിഹാബ് തങ്ങൾ റിലീഫ് സെൽ നബിദിനത്തിൽ മാങ്കടവ് റോഡി​ൻെറ ഇരുവശവും ശുചീകരിച്ചു. മുസ്​ലിം ലീഗ്​ ശാഖ പ്രസിഡൻറ്​ വി. അബ്​ദുൽ കരീം ഉദ്​ഘാടനം ചെയ്തു. സി.കെ. റഷീദ്, സി.എച്ച്. ഇസ്മായിൽ, പി.കെ. മുഹമ്മദ്‌, കെ. മുനീർ, പി.കെ. ഫസലുദ്ദീൻ, സി. ജുനൈദ്, സി.എച്ച്. ദാനിഷ്, എം.കെ.പി. ഷുഹൈബ്, സി.പി. ഷഫീർ, പി. റിയാസ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.