അംഗൻവാടി കെട്ടിട ഉദ്ഘാടനം

അംഗൻവാടി കെട്ടിട ഉദ്ഘാടനം അടിക്കുറിപ്പ്: MAHE_Anganvadi Kettidam ചവോക്കുന്ന് അംഗൻവാടി കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവൻ ഉദ്ഘാടനം ചെയ്യുന്നുന്യൂമാഹി: ന്യൂമാഹി പഞ്ചായത്തിൽ ചവോക്കുന്ന് 12ാം വാർഡിലെ പട്ടത്തിക്കുന്നിൽ നിർമിച്ച ചവോക്കുന്ന് അംഗൻവാടി കെട്ടിടത്തി​ൻെറ ഉദ്ഘാടനം തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വക ഏഴ് ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്. ന്യൂമാഹി പഞ്ചായത്ത് പ്രസിഡൻറ് എ.വി. ചന്ദ്രദാസൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സി.കെ. മഹറൂഫ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ. ജീന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.