പോരാട്ട പ്രതിജ്ഞ

പോരാട്ട പ്രതിജ്ഞ പെരിങ്ങത്തൂർ: രാജ്യത്ത്‌ പെരുകുന്ന ബലാത്സംഗക്കൊലകൾക്കെതിരെ വിമൻ ജസ്​റ്റിസ് പെൺ പോരാട്ട പ്രതിജ്ഞയെടുത്തു. കരിയാട്, പുല്ലൂക്കര, കടവത്തൂർ എന്നിവിടങ്ങളിൽ നടന്ന പരിപാടിയിൽ നുഫൈസ, ബെനസീർ, നജ്മ, ശബാന, ഹിറ, സമീറ, ആയിഷ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.