പ്രതിഷേധ കൂട്ടായ്​മ

പ്രതിഷേധ കൂട്ടായ്​മപടം....PRADISHEDA KOOTAYMA VILAKKUMTHARA ഫാ. സ്​റ്റാൻ സ്വാമിയെ അറസ്​റ്റ്​ ചെയ്​തതിൽ പ്രതിഷേധിച്ച്​ വിളക്കുംതറ മൈതാനിയിൽ സംഘടിപ്പിച്ച കൂട്ടായ്​മകണ്ണൂർ: ഇൗശോസഭ വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്​റ്റാൻ സ്വാമിയെ അറസ്​റ്റ്​ ചെയ്​തതിൽ പ്രതിഷേധിച്ച്​ വിളക്കുംതറ മൈതാനിയിൽ കൂട്ടായ്​മ സംഘടിപ്പിച്ചു. സൻെറ്​ മൈക്കിൾസ്​ ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്​കൂൾ മാനേജർ ഫാ. ഡൊമിനിക്​ മാടത്താനിയിൽ, പി.ടി.എ പ്രസിഡൻറ്​ തുളസീദാസ്​, പൂർവ വിദ്യാർഥി സംഘടന പ്രസിഡൻറ്​ സി. ജയചന്ദ്രൻ, പ്രിൻസിപ്പൽ ഫാ. ജോൺ ഫ്രാൻസിസ്​, ഹെഡ്​മാസ്​റ്റർ പി.പി. മഹേഷ്​ കുമാർ, സ്​റ്റാഫ്​ സെക്രട്ടറി ബെന്നി മാത്യു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.