രണ്ടാം വിള നെൽകൃഷി തുടങ്ങി

രണ്ടാം വിള നെൽകൃഷി തുടങ്ങി kavin moola nelkrishi.... 'സ്നേഹതീരം' റെസിഡൻറ്​സ്​ അസോസിയേഷ​ൻെറ നേതൃത്വത്തിൽ രണ്ടാം വിള നെൽകൃഷിയുടെ വിത്ത്​ വിതക്കുന്നുകാവിൻമൂല: 'സ്നേഹതീരം' റെസിഡൻറ്​സ്​ അസോസിയേഷ​ൻെറ നേതൃത്വത്തിൽ രണ്ടാം വിള നെൽകൃഷി കോവിഡ് പ്രോട്ടോകോൾ പ്രകാരം ആരംഭിച്ചു. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് കൃഷി ഓഫിസർ ഷെറിൻ ജോസ് നെൽവിത്ത്​ വിതക്കൽ ഉദ്​ഘാടനം ചെയ്​തു. ഗ്രാമപഞ്ചായത്ത് മെംബർ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ഒ. ശശിധരൻ, സി.​െക. അനിൽകുമാർ, പ്രസിഡൻറ്​ ദിനേശൻ പുത്തലത്ത്, ട്രഷറർ പങ്കജ പുരുഷോത്തമൻ, റീന സ്വരാജ്, കെ.പി. ജിഷ്​ണു, പ്രദീപൻ കിണാത്തി, എം.വി. അസീസ് എന്നിവർ നേതൃത്വം നൽകി. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്​കൂൾ-മൂന്നമ്പേത്ത് -മിഡാവിലോട് വയൽ-പഞ്ചായത്ത് റോഡ് ശുചീകരണവും നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.