വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംകണ്ണൂർ: കൊളച്ചേരി സെക്​ഷന്‍ പരിധിയിലെ മിനി ഇന്‍ഡസ്ട്രിയല്‍, കരിങ്കല്‍ക്കുഴി, നണിയൂര്‍ ദുര്‍ഗ ടെമ്പിള്‍, പാടിക്കുന്ന്, സ്​റ്റീല്‍ കമ്പനി, ഊട്ടുപുറം ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.കാടാച്ചിറ സെക്​ഷനിലെ കേളപ്പന്‍ മുക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ ഉച്ച 2.30 വരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.