നീറ്റ് റാങ്ക് ജേതാവിനെ ആദരിച്ചു

നീറ്റ് റാങ്ക് ജേതാവിനെ ആദരിച്ചുപടം –ksu anumodhanam - നീറ്റ് പരീക്ഷയിൽ റാങ്ക് നേടിയ മുണ്ടേരിയിലെ അബ്​ദുല്ല അഫാന്​ കെ.എസ്.യൂ കണ്ണൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ ഉപഹാരം ടി.ഒ. മോഹനൻ കൈമാറുന്നുകണ്ണൂർ: കെ.എസ്.യു കണ്ണൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ, നീറ്റ് പരീക്ഷയിൽ റാങ്ക് നേടിയ മുണ്ടേരിയിലെ അബ്​ദുല്ല അഫാനെ ആദരിച്ചു. കണ്ണൂർ കോർപറേഷൻ പൊതുമരാമത്ത് സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ഒ. മോഹനൻ ഉപഹാരം കൈമാറി. കോൺഗ്രസ്‌ മുണ്ടേരി മണ്ഡലം പ്രസിഡൻറ്​ ലക്ഷ്മണൻ തുണ്ടിക്കോത്ത്, കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ബ്ലോക്ക്‌ പ്രസിഡൻറ്​ മുഹമ്മദ്‌ റിബിൻ, വൈസ് പ്രസിഡൻറ്​ സാരംഗ് മുരളി, ഉമ്മർ മുണ്ടേരി, മഹഫൂദ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.