താക്കോൽ കൈമാറി

പേരാവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി നടത്തുന്ന ജീവകാരുണ്യ ക്ഷേമ പദ്ധതി പ്രവർത്തന ഫണ്ടി​ൻെറ 2015-2020 പദ്ധതിയുടെ ബംപർ സമ്മാനമായ കാറി​ൻെറ . സമിതി പേരാവൂർ യൂനിറ്റ് ഉപദേശക സമിതി കൺവീനർ പി.വി. ജോസാണ് ബംപർ സമ്മാനവിജയി. ജില്ല പ്രസിഡൻറ്​ ദേവസ്യ മേച്ചേരി . പി.വി. ജോസ്, പൗലോസ് കൊല്ലുവേലിൽ, പി. അബ്​ദുല്ല, പി. പുരുഷോത്തമൻ, മനോജ് താഴെപുരയിൽ, എസ്തപാനോസ്, സുനിൽ ഫിലിപ്, രാജൻ, ജോണി, ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു. Photo: Klm.vya Pari: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി നടത്തുന്ന ജീവകാരുണ്യ ക്ഷേമ പദ്ധതി പ്രവർത്തന ഫണ്ടി​ൻെറ ബംപർ സമ്മാനമായ കാറി​ൻെറ താക്കോൽ ജില്ല പ്രസിഡൻറ്​ ദേവസ്യ മേച്ചേരി കൈമാറുന്നു klm vyapari Klm20vyapari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.